August 12, 2026

പ്രതിഷേധ സമരം സംഘടിപ്പിച്ചു

0
IMG-20210830-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഹരിയാനയിലെ പോലീസ് അതിക്രമത്തിലും ധാരുണമായ കൊലപാതകത്തിലും പ്രതിഷേധിച്ച് മാനന്തവാടിയിൽ നടന്ന പ്രതിഷേധ സമരം കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം വർക്കി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് സ്വാഗതവും ജില്ലാ എക്സികുട്ടീവ് മെമ്പർ സി.ജി.പ്രത്യൂഷ് നന്ദിയും രേഖപെടുത്തി. സമരത്തിന് എം.സോമൻ, വി.കെ തുളസി, കെ.വി ജുബൈർ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *