August 11, 2026

മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ

0
IMG-20210831-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ച സംഭത്തിൽ പ്രതി അറസ്റ്റിൽ. കേണിച്ചിറ വാളാഞ്ചേരി മാങ്ങോട്ട് അഭിലാഷ് (38) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ അഭിലാഷും ചികിത്സയിലായിരുന്നു. ഇയാൾ ഡിസ്ചാർജ് ആയതിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവോണ ദിവസം രാത്രിയിലായിരുന്നു സംഭവം. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് വെട്ടേറ്റ് മരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *