September 12, 2026

കാണാതായ പെൺകുട്ടിയെ കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

0
IMG-20210902-WA0068.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്ച കാണാതായ 16കാരിയെ കണ്ടെത്തി. തരിയോട് അംബേദ്കർ നിവാസിയായ 25കാരനായ യുവാവിനോടൊപ്പം പെൺകുട്ടി ഒളിച്ചോടിയിരുന്നു. ഇന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ യുവാവിന്റെ വീടിന് സമീപത്തെ വീട്ടിൽ നിന്നും കണ്ടെത്തിയത്. യുവാവിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയെ തുടർ നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *