April 20, 2024

ധനികർ ഭക്ഷണം പാഴാക്കുമ്പോൾ ദരിദ്രർക്ക് അടിസ്ഥാന ഭക്ഷണം പോലും അന്യമാകുന്നു

0
Img 20210903 Wa0073.jpg
സി.ഡി.സുനീഷ്
ലോക രാജ്യങ്ങൾ ദരിദ്രരുടെ കൂടി പോഷക സുരക്ഷ ഉറപ്പ് വരുത്താൻ ഏറെ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ദരിദ്രർ പട്ടിണിയുടെ പടു കുഴിയിൽ തന്നെ.
വാരങ്ങൾക്കും ദിനങ്ങൾക്കും ഒരു കുറവുമില്ലാത്ത നാട്ടിൽ ഈ ആഴ്ച പോഷക വാരാഘോഷമാണ് .. 
പദ്ധതികൾ ഉണ്ടെങ്കിലും എല്ലാം അസ്ഥാനത്ത് തന്നെ ഇപ്പോഴും
കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യമാണ് വാരാചരണത്തിന്. 
ഭക്ഷണം ക്രമീകരിച്ച് രോഗങ്ങൾ നിയന്ത്രിച്ച്
രോഗങ്ങളെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം ,ഭക്ഷണം പോലും ലഭ്യമാകാതെ ദരിദ്രർ ഉഴലുമ്പോൾ എങ്ങിനെ പോഷകാഹാരം ഉറപ്പ് വരുത്തും…
സർക്കാർ നയങ്ങൾ ഇനിയും ഫലപ്രദമായി നടപ്പാക്കാതെ ഈ ആഘോഷ തിമിർപ്പുകളെ കൊണ്ടെന്തു കാര്യം…
 പ്രാഥമീക ജീവൻ നില നിർത്താൻ പാടുപെടുമ്പോൾ പോഷകാഹാര മെനു എങ്ങിനെ ഈ ദരിദ്രർ പ്രാവർത്തികമാക്കും…
കോവിഡിൻ്റെ ആഘാതം ദാരിദ്ര്യത്തിൻ്റെ സൂചിക മേലോട്ട് ഉയർത്തി കൊണ്ടിരിക്കയാണ്..
സർക്കാരുകളുടെ ഇച്ഛാശക്തികളോടെയുള്ള ഇടപെടലോടെയല്ലാതെ എങ്ങനെ ഈ ഇരുൾ നീക്കാനാകും…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news