ചാപ്പ പതിക്കൽ നിർത്തിവെക്കാൻ മൈസൂർ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം


Ad
കൽപ്പറ്റ: കർണാടകയിലേക്ക് പോകുന്ന മലയാളികൾക്ക് 
ബാവലി ചെക്ക്പോസ്റ്റിലെ ചാപ്പ കുത്തൽ നിർത്തിവെക്കാൻ മൈസൂർ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതായി വയനാട് കളക്ടർ ഡോ.അദീല അബ്ദുല്ല അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് വയനാട് കളക്ടർ മൈസൂർ ഡെപ്യൂട്ടി കമ്മീഷണർ കാർത്തിക്കുമായി ബന്ധപ്പെട്ടത്. അതിർത്തി കടക്കുന്നവർ നിർബന്ധമായും ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കണമെന്നും മൈസ്സൂർ ജില്ലാ ഭരണകൂടം അറിയിച്ചതായി വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *