July 14, 2026

വീട്ടുവളപ്പിലെ കുളങ്ങളിൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തി

0
IMG-20210906-WA0033.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മാനന്തവാടി നഗരസഭ പയ്യംപളളിയിൽ സുഭിക്ഷ കേരളം പദ്ധതി വഴി നടപ്പിലാക്കിയ റെജി വി.പി. വള്ളൂക്കാട്ടിലിന്റെ വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷി (പടുതകുളം) വിളവെടുപ്പ് മാനന്തവാടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം.എൽ.എ.ഒ.ആർ കേളു നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി അധ്യക്ഷത വഹിച്ചു. പി.വി.എസ്.മൂസ, ജേക്കബ് സെബാസ്റ്റ്യൻ, മാർഗരറ്റ് തോമസ്, പി.വി. ജോർജ്ജ്, വിപിൻ വേണു ഗോപാൽ, സീമന്തിനി സുരേഷ്, റ്റിജി ജോൺസൺ, ഷെറിൻ വി.റ്റി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *