കെ അച്ചുതൻ കുട്ടി നായർ (87) നിര്യാതനായി.


Ad
വിളമ്പുകണ്ടം ഗവ.എൽ.പി സ്കൂൾ മുൻ പ്രധാനധ്യാപകൻ  വിളമ്പുകണ്ടം ലീലാസദനം
കെ അച്ചുതൻ കുട്ടി നായർ (87) നിര്യാതനായി.  
ഭാര്യ: യശോദ.  മക്കൾ: ഷൈലജ, പ്രേമ, ജ്യോതി, ബിന്ദു,  ഗിരിഷ്. മരുമക്കൾ: വേലായുധൻ, മുരളി, വേണു, സുരേഷ്,രമ്യ. സംസ്കാരം ഇന്ന് വൈകുന്നേരം 5 ന്  വിട്ടുവളപ്പിൽ നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *