July 14, 2026

ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സ് അപേക്ഷ തീയ്യതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 15 വരെ നീട്ടി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വയം സാക്ഷ്യപെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ എന്നിവ സഹിതം 15 ന് വൈകീട്ട് 4നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 248380 .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *