മാനന്തവാടി: സേവാദൾ പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു


Ad
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോവിഡ് മൂലം കണ്ടെയ്ൻമെൻ്റ് സോണുകളായ മുദ്രമൂല, ഒണ്ടയങ്ങാടി ഡിവിനുകളിലെ ഭവനങ്ങളിൽ കോവിഡ് കാലത്ത് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം കോൺഗ്രസ് സേവാദൾ പയ്യമ്പള്ളി മണ്ഡലം കമ്മിറ്റി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യ്തു. ഒ.ഐ.സി.സി.വയനാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അലക്സ് കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്യ്തു. സേവാദൾ പയ്യംപള്ളി മണ്ഡലം ചീഫ് ഓർഗനൈസർ പ്രിയേഷ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം ചീഫ് ഓർഗനൈസർ ഗിരീഷ് കുമാർ എം.കെ.മുഖ്യ പ്രഭാഷണം നടത്തി. ജേക്കബ് സെബാസ്റ്റ്യൻ, സുലോചന, പുഷ്പ, രാമൻ തെനവയൽ, സുന്ദരൻ അയനിത്തേര്, തങ്കച്ചൻ ആട്ടകുന്നേൽ, കുര്യാക്കോസ് പുതിയമടം, ബെന്നി ചേലക്കൽ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *