September 9, 2026

Breaking News .. വയനാട് കലക്ട്രേറ്റിലെ ചന്ദനമരം മോഷ്ടിച്ചതും മറ്റൊരു കേസിലെ പ്രതികൾ തന്നെയെന്ന് പോലീസ്

0
IMG-20210907-WA0085.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് കളക്ട്രേറ്റ് വളപ്പിലെ അതീവ സുരക്ഷ മേഖലയിൽ നിന്ന് ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞു.
 കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരാണ് മരം മുറിച്ചതെന്ന് പോലീസ് പറഞ്ഞു.
 കേണിച്ചിറ വരദൂർ മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നേരത്തെ ഈ പ്രതികൾ പിടിയിലായിരുന്നു.
 മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കൽപ്പറ്റ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സ്വാതന്ത്ര്യദിനത്തിന്‍റെ തലേദിവസമാണ് കൽപ്പറ്റയിൽ കളക്ട്രേറ്റ് വളപ്പിലെ ഒരാൾപൊക്കത്തിലുള്ള ചന്ദന മരം പ്രതികൾ മുറിച്ചു കടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *