സുൽത്താൻ ബത്തേരി: നിൽപ്പ് സമരം നടത്തി


Ad
സുൽത്താൻ ബത്തേരി:
കേരളത്തിലെ കെ എസ് ആർ ടി സി ബസ്റ്റാന്റുകളിൽ മദ്യ ഷാപ്പുകൾ തുറക്കാനുള്ള സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ മദ്യനിരോധന ഐക്യ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി നിൽപ്പ് സമരം നടത്തി. ലഹരി നിർമാർജന സമിതി മണ്ഡലം സെക്രട്ടറി കെ.പി റിയാസ് കല്ലുവയൽ ഉത്ഘടനം ചെയ്തു. സൊസൈറ്റി ഫോർ ഹ്യൂമൺ റൈറ്സ് യൂത്ത് വിഭാഗം സംസ്ഥാന കമ്മിറ്റി മെമ്പർ ഹാഷിം കെ എം. വയനാട്, ജില്ലാ കമ്മിറ്റി മെമ്പർ രത്ന കെ എം. എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി ഡിപ്പോയ്ക്ക് മുന്നിൽ നടന്ന പരിപാടിയിൽ സമിതി ജില്ലാ കോഡിനേറ്റർ കെ. മുജീബ് റഹ്മാൻ അഞ്ചുകുന്ന് സ്വാഗതവും പി. വെള്ള സോമൻ നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *