April 20, 2024

വൈദ്യുതി മുടങ്ങും

0
Img 20210908 Wa0002.jpg
വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷനിലെ ഒഴുക്കന്മൂല, ഒഴുക്കന്മൂല ചര്‍ച്ച്, തേറ്റമല ടൗണ്‍ പരിധിയില്‍ ഇന്ന് (ചൊവ്വ) രാവിലെ 9;30 മുതല്‍ വൈകുന്നേരം 5;30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാരാട്ടുകുന്ന്, കുരിശുംതൊട്ടി ,വേലൂക്കരകുന്ന് ട്രാന്‍സ്‌ഫോര്‍മേറുകളില്‍ ഇന്ന് (ചൊവ്വ ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ ടെച്ചിംഗ്സ് / മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ യൂക്കാലിക്കവല, മൂന്നാനക്കുഴി, ഞാറ്റാടി, വാളവയൽ, വട്ടത്താനി ,പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ പ്രദേശങ്ങളിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഭാഗികമായോ / പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരടിമണ്ണ്,ഐ ടി ഐ, മൂവട്ടികുന്ന്,വാടോത്ത് എന്നീ ഭാഗങ്ങളിൽ ഇന്ന് (ചൊവ്വ) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *