April 25, 2024

ബാലനിധി – ധനസഹായം

0
കൽപ്പറ്റ: ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വേണ്ട ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് വനിതാശിശു വികസന വകുപ്പിന്റെ ബാലനിധി ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ സെപ്തംബര്‍ 30 ന് വൈകീട്ട് 5 നകം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, ഫോണ്‍ നമ്പര്‍: 04936-246098, 8606229118, 8848836221
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *