August 9, 2026

പച്ചക്കറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന; 240 പായ്ക്കറ്റ് ഹാൻസുമായി കടയുടമ പിടിയിൽ

0
IMG-20210917-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അമ്പലവയൽ ടൗണിലെ
 നൈസ് വെജിറ്റബിൾസ് എന്ന പച്ചക്കറി കടയിലും പരിസരത്തും നടത്തിയ പരിശോധനയിൽ 240 പായ്ക്കറ്റ് ഹാൻസ് പിടികൂടിയ സംഭവത്തിൽ കടയുടമ അമ്പലവയൽ മാൻകൊമ്പ്‌ പുല്ലാൻതനിക്കൽ പി.വി വിശാഖ് (33) നെ അറസ്റ്റ് ചെയ്തു. ടൗണിൽ ലഹരി മിശ്രിത ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ എസ്. ഐ കെ.കെ ഷാജഹാനും സംഘവും നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി വെച്ച ഹാൻസ് കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *