നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിയെ കുടുക്കിയത് 41 അംഗ അന്വേഷണ സംഘം ‘


Ad
നെല്ലിയമ്പം ഇരട്ടക്കൊല:
പ്രതിയെ കുടുക്കിയത് 
41 അംഗ അന്വേഷണ സംഘം '
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്പി  എ. പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ പ്രത്യേക അന്വേഷണസംഘത്തെ ഈ കേസിനായി നിയോഗിച്ചിരുന്നു. അന്വേഷണ സംഘത്തെ അഞ്ചായി തരം തിരിച്ച് അന്വേഷണം നടത്തിയിട്ടുള്ളതാണ്. അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. 
1. എ.പി. ചന്ദ്രൻ ഡിവൈഎസ്പി മാനന്തവാടി
2. എം എം അബ്ദുൽ കരീം ഇൻസ്പെക്ടർ മാനന്തവാടി പോലീസ് സ്റ്റേഷൻ
3. സതീഷ് കുമാർ ഇൻസ്പെക്ടർ കേണിച്ചിറ പോലീസ് സ്റ്റേഷൻ
4. ജിജേഷ് പി. എസ്. ഇൻസ്പെക്ടർ സൈബർ പോലീസ് സ്റ്റേഷൻ കൽപ്പറ്റ
5. എൽദോ സബ് ഇൻസ്പെക്ടർ സബ് ഡിവിഷൻ ഓഫീസ് മാനന്തവാടി
6. ഇ കെ അബൂബക്കർ സബ്ഇൻസ്പെക്ടർ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ
7. ഹരീഷ് കുമാർ സബ് ഇൻസ്പെക്ടർ കമ്പളക്കാട് പോലീസ് സ്റ്റേഷൻ
8. റാഫി അഹമ്മദ് സബ് ഇൻസ്പെക്ടർ കണ്ണൂർ
9. മഹിജൻ സബ്ഇൻസ്പെക്ടർ കണ്ണൂർ
10. അനീഷ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കേണിച്ചിറ പോലീസ് സ്റ്റേഷൻ 
11. ബിജു വർഗീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ
12. നൗഷാദ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാനന്തവാടി പോലീസ് സ്റ്റേഷൻ
13. ഹക്കീം സി. സീനിയർ സിവിൽ പോലീസ് ഓഫീസർ പോലീസ് സ്റ്റേഷൻ
14. ബഷീർ എൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മാനന്തവാടി പോലീസ് സ്റ്റേഷൻ
15. ജ്യോതിരാജ് സീനിയർ സിവിൽ പോലീസ് ഓഫീസർ കൽപ്പറ്റ പോലീസ് സ്റ്റേഷൻ
16. മോഹൻദാസ് സീനിയർ സിവിൽ പോലീസ് ഓഫീസർ പനമരം പോലീസ് സ്റ്റേഷൻ
17. സുരാജ് സീനിയർ സിവിൽ പോലീസ് ഓഫീസർ തിരുനെല്ലി പോലീസ് സ്റ്റേഷൻ
18. ഗോപാലകൃഷ്ണൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പനമരം പോലീസ് സ്റ്റേഷൻ
19. അനീസ് സിവിൽ പോലീസ് ഓഫീസർ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ
20. നൗഫൽ സിവിൽ പോലീസ് ഓഫീസർ മേപ്പാടി പോലീസ് സ്റ്റേഷൻ
21. രജീഷ് സിവിൽ പോലീസ് ഓഫീസർ പനമരം പോലീസ് സ്റ്റേഷൻ
22. ശിഹാബ് സിവിൽ പോലീസ് ഓഫീസർ കേണിച്ചിറ പോലീസ് സ്റ്റേഷൻ
23. വിപിൻ സിവിൽ പോലീസ് ഓഫീസർ കമ്പളക്കാട് പോലീസ് സ്റ്റേഷൻ
24. ദേവജിത്ത് സിവിൽ പോലീസ് ഓഫീസർ വൈത്തിരി പോലീസ് സ്റ്റേഷൻ
25. മുസ്തഫ സിവിൽ പോലീസ് ഓഫീസർ തിരുനെല്ലി പോലീസ് സ്റ്റേഷൻ
26. ആഷ്‌ലിൻ തോമസ് പുൽപ്പള്ളി പോലീസ് സ്റ്റേഷൻ
27. ഫിനു സീനിയർ സിവിൽ പോലീസ് ഓഫീസർ മീനങ്ങാടി പോലീസ് സ്റ്റേഷൻ
28. അനസ് എം. എ. സിവിൽ പോലീസ് ഓഫീസർ അമ്പലവയൽ പോലീസ് സ്റ്റേഷൻ
29. നൗഫൽ സിവിൽ പോലീസ് ഓഫീസർ ബത്തേരി പോലീസ് സ്റ്റേഷൻ
30. വിജിത്ത് ലാൽ സിവിൽ പോലീസ് ഓഫീസർ സൈബർ സെൽ വയനാട്
31. വിനായകൻ സിവിൽ പോലീസ് ഓഫീസർ പനമരം പോലീസ് സ്റ്റേഷൻ
32. മനോജൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തിരുനെല്ലി പോലീസ് സ്റ്റേഷൻ
33. സക്കരിയ സിവിൽ പോലീസ് ഓഫീസർ സൈബർ സെൽ വയനാട്
34. ദീപ്തി സബ് ഇൻസ്പെക്ടർ
35. സന്തോഷ് സിവിൽ പോലീസ് ഓഫീസർ മാനന്തവാടി
36. സാഗർ രാജ് സിവിൽ പോലീസ് ഓഫീസർ മാനന്തവാടി
37. ജിൽസ് സിവിൽ പോലീസ് ഓഫീസർ മാനന്തവാടി പോലീസ് സ്റ്റേഷൻ
38. വിപിൻ സിവിൽ പോലീസ് ഓഫീസർ  ക്രൈംബ്രാഞ്ച് വയനാട് 
39. നിയാദ് സിവിൽ പോലീസ് ഓഫീസർ ഫിംഗർ പ്രിൻറ് ബ്യൂറോ വയനാട്
40. ബൈജു സീനിയർ സിവിൽ പോലീസ് ഓഫീസർ മാനന്തവാടി
41. ബിനീഷ് സീനിയർ സിവിൽ പോലീസ് ഓഫീസർ മാനന്തവാടി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *