പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിച്ചു


Ad
മാനന്തവാടി : ദേശീയ പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി ബേഗൂർ കാട്ടു നായിക്ക കോളനിയിൽ പോസ്റ്റർ എക്സിബിഷൻ സംഘടിപ്പിച്ചു. പോഷക പൂർണ്ണമായ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാന്യകങ്ങൾ, ഇലക്കറികൾ,കിഴങ്ങു വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയെ കുറിച്ചും,അവയുടെ പ്രയോജനങ്ങളെ കുറിച്ചും, അവ കൊണ്ട് ഉണ്ടാക്കുന്ന ആയുഷ് പാചകങ്ങളെ കുറിച്ചും ഡോ അരുൺ ബേബി ക്ലാസുകൾ നൽകി. ഡോ അനു ജോസ്, സുർജിത്, പ്രിയേഷ് എന്നിവർ പങ്കെടുത്തു. ട്രൈബൽ പ്രൊമോട്ടർ ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *