August 31, 2026

കടുവ ആടിനെ കടിച്ചു കൊന്നു

0
IMG-20210918-WA0037.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: കടുവ ആടിനെ കടിച്ചു കൊന്നു. ആര്‍മാട് പാപ്പാളി മത്തായിയുടെ വളര്‍ത്താടിനെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കടിച്ചു കൊന്നത്. വീടിനോട് ചേര്‍ന്ന ആലയില്‍ കെട്ടിയിരുന്ന ആടിനെയാണ് കടുവ കൊന്നത്. വനം വകുപ്പ് സ്ഥലത്തെത്തി രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്തെ കടുവ ഭീതിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *