കെ ആർ എഫ് എ പതാകദിനം ആചരിച്ചു


Ad
സുൽത്താൻ ബത്തേരി : കേരള റീട്ടേയിൽ ഫൂട്ട് വെയർ അസോസിയേഷൻ സെപ്റ്റംബർ 18 സംസ്ഥാന പതാക ദിനത്തോടനുബന്ധിച്ച് സു:ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്ര മൈതാനിയിൽ
കെ ആർ എഫ് എ ജില്ലാ ട്രഷറർ നിസാർ കെ കെ പതാക ഉയർത്തി.
ചടങ്ങിൽ ജില്ലാ ജോ:സെക്രട്ടറി ഷിറാസ്‌ ഫൂട്ട് പാലസ് ,ബത്തേരി മണ്ഡലം വർക്കിംഗ് പ്രസിഡൻറ് ഉമ്മർ ഡോൺ, മണ്ഡലം ട്രഷറർ സംഗീത് കുക്കി,
ജില്ലാ ഭാരവാഹികളായ അനസ്, ഷൗക്കത്ത് അലി,മണ്ഡലം ഭാരവാഹികളായ നിസാർ,അബ്ദുൽ റഹ്മാൻ,നവാസ്,ഷെമീർ തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മധുരവിതരണവും നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *