April 24, 2026

ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ചു

0
IMG-20210919-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കാവുംമന്ദം എച്ച് എസ് ബസ് കാത്തിരിപ്പ് കേന്ദ്രം ശുചീകരണം നടത്തി. ഷംസു പുന്നാര, സന്തോഷ് കോരംകുളം, കെ സി ഷൈലേഷ്, സിയാബ് കളത്തിൽ, രാജു തേക്കുംക്കാട്ടിൽ, അഫ്‌നാസ് പുല്ലാനിപുറം, ജോബി തെക്കേക്കുന്നേൽ, മൊയ്‌തീൻ കുഞ്ഞി പുള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *