കേണിച്ചിറയിൽ നാളെ വ്യാപാരി വ്യവസായി ആഹ്വാനം ചെയ്ത ഹർത്താൽ


Ad
കേണിച്ചിറ : അശാസ്ത്രീയമായ ഡബ്യൂഐപിആർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കേണിച്ചിറ വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഓട്ടോ ടാക്സി തൊഴിലാളികളോടും ഹർത്താലിൽ സഹകരിക്കാൻ വ്യാപാരി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ കണക്കിൽ 13%.ഡബ്യൂഐപിആർ ആണ് കേണിച്ചിറയിൽ ഉള്ളത്. എന്നാൽ നിലവിൽ 10 ശതമാനത്തിൽ താഴെയാണ് കേണിച്ചിറ യിലെ ഡബ്യൂഐപിആർ ഉള്ളതെന്നും വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി സുരേഷ് പറഞ്ഞു. നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുക
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *