പേരാൽ കൊട്ടിയോട്കുന്നു ഭാഗത്ത് ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയതായി സംശയം
പേരാൽ കൊട്ടിയോട് കുന്നു പ്രദേശത്തു മാവോയിസ്റ്റുകൾ എന്ന് സംശയിക്കുന്ന രണ്ടു തോക്ക് ധാരികളെ കണ്ടതായി സംശയം. പോലീസ് നിരീക്ഷണതിൽ ആണ് ഏതെങ്കിലും പ്രദേശത്തു സംശയാസ്പതമായി ആരെയെങ്കിലും കണ്ടാൽ പോലീസിൽ അറിയിക്കണമെന്ന് നിർദ്ദേശം.
Leave a Reply