August 10, 2026

കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും

0
IMG-20210925-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും പ്രകൃതിദത്ത ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ഈ മാസം അവസാനത്തോടെ തുറക്കും. മഴയെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നതിനാല്‍ ദ്വീപിലെ ജലാശയത്തില്‍ ചങ്ങാട സര്‍വീസടക്കം നടത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതാണ് ദ്വീപ് തുറക്കാന്‍ വൈകിയതിന് കാരണം. ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കുറുവ ദ്വീപ് കഴിഞ്ഞ രണ്ട് വര്‍ഷത്തോളം അടഞ്ഞുകിടന്നിരുന്നു. തൊഴിലാളികള്‍ കോടതിയെ സമീപിച്ചപ്പോള്‍ ദ്വീപ് തുറന്നുകൊടുക്കാന്‍ വീണ്ടും അനുമതി ലഭിക്കുകയായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *