ഭാരത ബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എൽ ജെ ഡി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി


Ad
കേന്ദ്ര ഗവൺമെൻ്റിന്റെ കർഷക വിരുദ്ധ നയത്തിനെതിരെ രാജ്യ വ്യാപകമായി കർഷക സമരം ശക്തി പ്രാപിക്കുകയാണ്. മോഡി ഗവൺമെൻ്റ് പാർലമെൻ്റിൽ പാസാക്കിയ കർഷക വിരുദ്ധ ബില്ലുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ സെപ്റ്റംബർ 27 ന് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാതലത്തിൽ കർഷക സമരത്തിനും ഭാരത ബന്ദിനും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് എൽ ജെ ഡി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. ഡി. രാജൻ അധ്യക്ഷത വഹിച്ചു, പി. കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു, എൻ. ഓ. ദേവസ്യ, യു. എ.അജ്മൽ സാജിത്, ഷംസുദ്ധീൻ അരപ്പെറ്റ, കെ. ബി.രാജു കൃഷ്ണ,എ.അനന്തകൃഷ്ണ ഗൗഡർ,എ. സുരേന്ദ്രൻ കെ. കെ.വത്സല,,സി. കെ. നൗഷാദ്,കെ. വി. അനീഷ്,സി. കെ. റഷീദ്,ഇ. ഡി. സദാനന്ദൻ, എം. പി. ഷൈജു, കെ. ടി. ഹാഷിം, കെ. ബി. രാജേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *