June 4, 2026

മാസ്ക്ക് വിതരണവും ധനസഹായവും നൽകി

0
IMG-20210926-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എൻ എസ് എസ് ദിനാചരണം

കൽപ്പറ്റ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വി എച്ച്.എസ്.എസ് വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എസ് എസ് ദിനത്തിൽ കൽപ്പറ്റ ഇഷ്ടികപൊയിൽ കോളനിയിൽ മാസ്ക്ക് വിതരണവും ശാന്തി പെയിൻ &പാലിയേറ്റീവ് സെന്ററിന് ധനസഹായവും നൽകി എൻ.എസ്.എസ് റീജിയണൽ കോർഡിനേറ്റർ ഗോപിനാഥ് സാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രോഗ്രാമിൽ പ്രോഗ്രാം ഓഫീസർ ഹഫ്സത്ത് ടി എസ്, സീഡ് കോർഡിനേറ്റർ മുജീബ് വി, വോളന്റിയർ ഫാത്തിമ സിതാര,ഗൗതം,ക്രിസ്റ്റീന, ബിസ്മിത, ഫാത്തിമ നാജിയ, റാഷില റഹീം എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *