June 4, 2026

മികച്ച അങ്കണ്‍വാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ അജിത ടീച്ചറെ അനുമോദിച്ചു

0
IMG-20210926-WA0003.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മികച്ച അങ്കണ്‍വാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ അജിത ടീച്ചര്‍ക്ക് മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ വെച്ച് ആറുവാള്‍ അങ്കണ്‍വാടിയില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച മേരി ടീച്ചര്‍ക്ക് യാത്രയയപ്പും നല്‍കി.സൂപ്പര്‍വൈസര്‍ സുജാത അധ്യക്ഷത വഹിച്ചു.ഉദ്ഘാടനം രാജാ അംബിക സി ഡി പി ഓ രാജാ അംബിക ഉദ്ഘാടനം ചെയതു.ആശംസ സന്ധ്യ മനോജ്, ഹസീന, ധന്യ എംസി , ഉഷാകുമാരി ,സാജിറ, കെപി ഉഷാ , ചന്ദ്രിക തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *