June 10, 2026

ചന്ദ്രിക ക്യാമ്പയിന് തുടക്കമായി

0
IMG-20210927-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിക്കടവ് ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാച്ചിപള്ളി പൗലോസ്, മുറിച്ചാണ്ടി ഇബ്രാഹീം തുടങ്ങിയവരെ വാർഷിക വരിക്കാരായി ചേർത്തു കൊണ്ടാണ് ക്യാപയിന് തുടക്കം കുറിച്ചത്. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ പി ഷംസുദ്ധീൻ, ശാഖാ സെകട്ടറി എം ഇബ്രാഹീം, ട്രഷറർ പി മമ്മുട്ടി, എസ് ടി യു സെക്രട്ടറി ബഷീർ വി, കെ എം മോയി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *