June 10, 2026

വയനാടിന്റെ സമഗ്ര വികസനത്തിന് നിങ്ങളെ ക്ഷണിക്കുന്നു

0
IMG-20210926-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സർക്കാർ പ്രഖ്യാപിച്ച വയനാട് പാക്കേജിന്റെ ആസൂത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയുടെ സമഗ്ര വികസനത്തിനായി നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ തീർച്ചയായും ആവശ്യമാണ്. വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം മുഖേന നിങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാവുന്നതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *