July 14, 2026

പ്രതീകാത്മിക പ്രതിഷേധവുമായി യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത്

0
IMG-20210927-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: അപകടങ്ങൾ വിളിച്ചു വരുത്തുന്ന തലശ്ശേരി പതയിലെ ബോയ്സ് ടൗൺ മുതൽ മാനന്തവാടി വരെയുള്ള റോഡിൻ്റെ ശോചീനയവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ടും, ചൂണ്ടയിട്ടും പ്രതിഷേധിച്ചു. യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശരത് കുമാർ വാഴ നട്ടു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശിഖിൽ , പ്രജിത്ത് , സുജീഷ് , അജയ് കുമാർ, സനിൽകുമാർ , പ്രിയേഷ് , സനൂ കൃഷ്ണ ,വിഷ്ണു പ്രസാദ് , ഷിജിൽ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *