News Wayanad വൈദ്യുതി മുടങ്ങും September 29, 2021 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുകാട്ടൂർ, കൃഷ്ണമൂല, കണ്ണാടിമുക്ക്, ആറുമൊട്ടംകുന്ന്, കൂടമ്മാടിപൊയിൽ, അമലാനഗർ, ആനക്കുഴി, മൂലക്കര, കൈതക്കൽ എന്നീ പ്രദേശങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും. Post navigation Previous: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണംNext: അഭ്യസ്ഥവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു Also read Latest News News Wayanad കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ഓട്ടോ പെർമിറ്റ് വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു July 14, 2026 0 Latest News News Wayanad കാട്ടിക്കുളത്ത് ഹോട്ടലിൽ ഗ്യാസ് ലീക്കായി തീപിടുത്തം; ആർ.ടി.ഓ ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം July 14, 2026 0 Latest News News Wayanad വയനാട് കാഞ്ഞിരത്തിനാൽ ഭൂസമരം: സുപ്രീം കോടതി ഇടപെടലിൽ നീതിപ്രതീക്ഷയോടെ കുടുംബം July 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply