August 13, 2026

തൃക്കൈപ്പറ്റ വി. ഗീവർഗ്ഗീസ് ദേവാലയ തിരുന്നാളിന് തുടക്കം.

0
IMG_0914
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ:    തൃക്കൈപ്പറ്റ വി. ഗീവർഗ്ഗീസ് ദേവാലയ തിരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട്  വികാരി ഫാ. ലാൽ ഫിലിപ്പ് തിരുന്നാൾ കൊടിയേറ്റീ. ജനുവരി 11 മുതൽ 20-വരെയായിരിക്കും തിരുനാൾ ദിനങ്ങൾ ' 16 — തിയതി ബീഹാർ ബക് സർ രൂപതാ മെത്രാൻ സെബാസ്റ്റ്യൻ കല്ലുപുരക്കലിന് സ്വീകരണവും അന്ന് വൈകുന്നേരം  5.30- ന് ആഘോഷമായ ദിവ്യ ബലിയും ഉണ്ടായിരിക്കും. ജനുവരി 18-ന് മതബോധന വാർഷികവും  കുട്ടികളുടെ കലാപരിപാടിയും 19-ന് ഫാ: ജെറോം ചിങ്ങം തറയുടെ ദിവ്യബലിയും വർണ്ണ ശബളമായ പ്രദക്ഷിണവും ഉണ്ടായിരിക്കും' തിരുന്നാൾ  ദിനമായ  20-ന് കോഴിക്കോട്  രൂപതാ മെത്രാൻ വർഗ്ഗീസ് ചക്കാലക്കലിന് സ്വീകരണവും രാവിലെ 10 മണിക്ക് പൊന്തിഫിക്കൽ ദിവ്യബലിയും പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണെന്ന് തീരുന്നാൾ കൺവീനർ  ജയ് മോൻ കൈതമറ്റത്തിൽ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news