News Wayanad വെള്ളമുണ്ടയിൽ വയോജന സംഗമം സംഘടിപ്പിച്ചു. January 12, 2019 0 വയോജന സംഗമം വെള്ളമുണ്ടയിൽ നടന്നു. പരിപാടി ഒ. ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിജു മാത്യു അധ്യക്ഷത വഹിച്ചു. ഹെൽപ്പേജ് ഇന്ത്യയും, വയോ ശക്തി സമാജവും, സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ അഞ്ഞൂറോളം വയോജനങ്ങൾ പങ്കാളികളായി. Tags: Wayanad news Continue Reading Previous വനപാതകളിൽ അനധികൃത രാത്രി സവാരി നടത്തുന്നതായി പരാതിNext കൂട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന് കുട്ടി ഡോക്ടർമാർ Also read Latest News News Wayanad തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു May 1, 2024 0 News Wayanad Afshal Afrozi cleared the USS exam: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി May 1, 2024 0 News Wayanad Power Supply will be interrupted: വൈദ്യുതി മുടങ്ങും May 1, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply