News Wayanad വെള്ളമുണ്ടയിൽ വയോജന സംഗമം സംഘടിപ്പിച്ചു. January 12, 2019 0 By ന്യൂസ് വയനാട് ബ്യൂറോ വയോജന സംഗമം വെള്ളമുണ്ടയിൽ നടന്നു. പരിപാടി ഒ. ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിജു മാത്യു അധ്യക്ഷത വഹിച്ചു. ഹെൽപ്പേജ് ഇന്ത്യയും, വയോ ശക്തി സമാജവും, സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ അഞ്ഞൂറോളം വയോജനങ്ങൾ പങ്കാളികളായി. Post navigation Previous: വനപാതകളിൽ അനധികൃത രാത്രി സവാരി നടത്തുന്നതായി പരാതിNext: കൂട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന് കുട്ടി ഡോക്ടർമാർ Also read News Wayanad തായ്ലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് മ്യാൻമർ തട്ടിപ്പ് സംഘത്തിന് വിറ്റു; വയനാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ, അടിയന്തര ഇടപെടൽ തേടി കുടുംബം September 3, 2026 0 News Wayanad തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം: മന്ത്രി കെ.എം ഷാജി September 3, 2026 0 News Wayanad കബിനി വാലി റോട്ടറി ക്ലബ്ബ് ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു September 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply