News Wayanad ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. January 20, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൽപ്പറ്റ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബത്തേരി അമ്പുകുത്തി ഗോവിന്ദമൂല ചീങ്ങമൂല ജയ പ്രകാശന്റെ മകൻ അഭിഷേക് (21 ) ആണ് മരിച്ചത്. ബത്തേരി മണിച്ചിറക്ക് സമീപം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. Post navigation Previous: മാനന്തവാടി നഗരസഭയിലെ ഇടത് ഭരണത്തിനെതിരെ യു.ഡി.എഫ് നടത്തിയ പ്രചരണ വാഹനജാഥ സമാപിച്ചുNext: മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു. Also read Latest News News Wayanad പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു November 7, 2026 0 Latest News News Wayanad ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികന് പരിക്ക് November 7, 2026 0 Latest News News Wayanad ‘കലാരവം 2026’ സംഘടിപ്പിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply