September 26, 2026

പോലീസ് ഒബ്‌സര്‍വര്‍ നിതിന്‍ ദീപ് ബ്ലാഗന്‍ വയനാട്ടിലെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
പോലിസ് ഒബ്‌സര്‍വര്‍ വയനാട്ടിൽ 
ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട്, വടകര മണ്ഡലങ്ങളില്‍ നിയോഗിച്ച പോലിസ് ഒബ്‌സര്‍വര്‍ നിതിന്‍ ദീപ് ബ്ലാഗന്‍ ജില്ലയിലെത്തി. രാജസ്ഥാന്‍ കേഡറിലെ 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഡിഐജിയാണ്. ഇന്നലെ വൈകീട്ട് ഏഴോടെ കലക്ടറേറ്റിലെത്തിയ പോലിസ് ഒബ്‌സര്‍വര്‍ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എ ആര്‍ അജയകുമാറുമായി ചര്‍ച്ച നടത്തി. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒബ്‌സര്‍വറുടെ ശ്രദ്ധയില്‍പ്പെടുത്താം. ഫോണ്‍: 09414019919
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *