April 20, 2026

കെ എം മാണിയുടെ നിര്യാണത്തില്‍ പി പി സുനീര്‍ അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:കേരള രാഷ്ട്രീയത്തിലെ തല മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനുമായ കെ എം മാണിയുടെ വിയോഗത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി പി പി സുനീര്‍ അുശോചിച്ചു.ജനപ്രതിനിധി,ഭരണാധികാരി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയ രംഗത്ത് വലിയ വിടവ് സൃഷ്ടിക്കും.അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്ന് പി പി സുനീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *