April 21, 2026

രാഹുലിന്റെ പര്യടനം 16 മുതല്‍ .

0
By ന്യൂസ് വയനാട് ബ്യൂറോ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16,17 തീയതികളില്‍ കേരളത്തില്‍ പര്യടനം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
ഏപ്രില്‍ 15 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം 16 ന് രാവിലെ 10 ന് പത്തനാപുരത്തും, 11.30 ന് പത്തനംതിട്ടയിലും, വൈകുന്നേരം 4 ന് ആലപ്പുഴയിലും, 6 ന് തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും. തുടര്‍ന്ന് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. 17 ന് വയനാട് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *