പുസ്തക ചർച്ച നടത്തി
വെള്ളമുണ്ട പബ്ളിക്ക് ലൈബ്രറിയിൽ നടന്നു വരുന്ന പ്രതിമാസ ചർച്ചയുടെ ഭാഗമായി പി കെ ബാലകൃഷ്ണ ന്റെ "ഇനി ഞാൻ ഉറങ്ങട്ടെ" എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തിപി.ഗിരീഷ് മാസ്റ്റർ പുസ്തകം അവതരിപ്പിച്ചു.വി.കെ.ശ്രീധരൻ മാസ്റ്റർ മോഡറേറ്ററായിരുന്നു.ഇ കെ ജയരാജൻ, എം മോഹനകൃഷ്ണൻ, എം സുധാകരൻ, എം സുനിൽ കുമാർ, എം ഗംഗാധാരൻ, എം നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു എം മുരളീധരൻ സ്വാഗതവും എം മണികണ്ഠൻ നന്ദിയും പറഞ്ഞു.





Leave a Reply