June 16, 2025

മാപ്പിളപ്പാട്ടിൽ രണ്ടാം വർഷവും വിജയം ആവർത്തിച്ച് അസ്മിന

0
IMG20171207113523

By ന്യൂസ് വയനാട് ബ്യൂറോ

യു.പി.വിഭാഗം മാപ്പിളപ്പാട്ടിൽ രണ്ടാം വർഷവും വിജയം ആവർത്തിച്ച് മേപ്പാടി സെന്റ് ജോസഫ് യു .പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അസ്മിന .റ്റി.മോയിൻകുട്ടി വൈദ്യരെ അനുസ്മരിക്കുന്ന ഒ.എൻ.കരുവാരക്കുണ്ടിന്റെ കവി പുകളെ എന്ന് തുടങ്ങുന്ന വരികളുമായാണ് കഴിഞ്ഞ വർഷത്തെ വിജയം ഈ വർഷവും അസ്മിന ആവർത്തിച്ചത്.
കഴിഞ്ഞ വർഷവും ഒ.എൻ.കരുവാരക്കുണ്ടിന്റെ പാട്ട് തന്നെയാണ് അസ്മിന തിരഞ്ഞെടുത്തത്.
മേപ്പാടി അസീസ് ലൈല എന്നിവരുടെ മകളാണ് അസ്മിന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *