Latest News ഹിന്ദി പ്രസംഗത്തിൽ മികവ് തെളിയിച്ച് അഞ്ജന കെ. ദേവസി December 8, 2017 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം ഹിന്ദി പ്രസംഗത്തിൽ കല്ലോടി സെന്റ് ജോസഫ്സിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ഞ്ജന കെ. ദേവസി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഒരപ്പ് കണകൊമ്പിൽ ദേവസ്യയുടെയും സാലിയുടെയും മകളാണ്. Post navigation Previous: ക്ലസ്റ്ററുകളുടെ പിന്നില്‍ നടന്ന അഴിമതികളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം;വെള്ളമുണ്ട മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് യോഗംNext: വയലിനിൽ നാലാം വർഷവും അപർണ്ണയുടെ ആധിപത്യം. Also read Latest News News Wayanad എന്‍ ഊരിലേക്ക് വേസ്റ്റ് ബിന്നുകള്‍ നല്കി June 24, 2026 0 Latest News News Wayanad കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു June 24, 2026 0 Latest News News Wayanad സർജറി ദിവസമല്ലെന്നു പറഞ്ഞ് കുട്ടിയെ മടക്കി; മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സാ നിഷേധമെന്ന് പരാതി June 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply