Latest News ഹിന്ദി പ്രസംഗത്തിൽ മികവ് തെളിയിച്ച് അഞ്ജന കെ. ദേവസി December 8, 2017 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം ഹിന്ദി പ്രസംഗത്തിൽ കല്ലോടി സെന്റ് ജോസഫ്സിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ഞ്ജന കെ. ദേവസി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഒരപ്പ് കണകൊമ്പിൽ ദേവസ്യയുടെയും സാലിയുടെയും മകളാണ്. Post navigation Previous: ക്ലസ്റ്ററുകളുടെ പിന്നില് നടന്ന അഴിമതികളെ കുറിച്ചും സമഗ്രമായ അന്വേഷണം വേണം;വെള്ളമുണ്ട മണ്ഡലം കര്ഷക കോണ്ഗ്രസ് യോഗംNext: വയലിനിൽ നാലാം വർഷവും അപർണ്ണയുടെ ആധിപത്യം. Also read Latest News News Wayanad അബ്കാരി കേസ് പ്രതിക്ക് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വം നൽകിയതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ October 16, 2026 0 Latest News News Wayanad ലോക ഭക്ഷ്യ ദിനാചരണം: ഭക്ഷണശീലങ്ങളിൽ ബോധവൽക്കരണവുമായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ October 16, 2026 0 Latest News News Wayanad അഡ്വാൻസ്ഡ് ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply