കടുവക്കും ആനക്കും പിന്നാലെ വയനാട്ടിൽ കരടി വിവാദം: വൈറലായി കരടിയുടെ വീഡിയോയും.
ആനയുടെയും കടുവകളുടെയും വീഡിയോകൾക്ക് പിന്നാലെ വയനാട്ടിൽ പുതിയ വിവാദം. വേലിയമ്പം നടവയൽ റോഡ് എന്ന പേരിൽ രാവിലെ പ്രത്യക്ഷപ്പെട്ട കരടിയുടെ വീഡിയോ ആണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
വനപാതയിലൂടെ വിഹരിക്കുന്ന കടുവകളുടെ വീഡിയോകളാണ് ഈ അടുത്ത നാളുകളില്‍ വയനാട്ടിലെങ്ങും പ്രചരിക്കുന്നത്. ഇത്തരത്തിലുളള മൂന്ന് വീഡിയോകളാണ് വിവിധ വന്യജീവി സങ്കേതങ്ങളില്‍ നിന്നായി പലരും പകര്‍ത്തിയത്. വാഹനങ്ങള്‍ക്ക് മുന്നിലൂടെ നടന്നു പോകുന്ന ഒരു കരടിയുടെ വീഡിയോ ആണ് ഇപ്പോള്‍ തരംഗമാകുന്നത്. സ്ഥലം ഏതാണെന്ന് വ്യക്തമാകുന്നില്ലെങ്കിലും കരടിയാണ് ഇപ്പോഴത്തെ താരം.
വന്യജീവികള്‍ സ്വന്തം ആവാസവ്യവസ്ഥയിലൂടെ സഞ്ചരിക്കുന്നതില്‍ എന്താണിത്ര തെറ്റെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ വീഡിയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ശരിയല്ലെന്നും ഇവര്‍ വാദിക്കുന്നു.

Leave a Reply