August 12, 2026

വള്ളി മൂപ്പന് കോൺഗ്രസ്സ് കാരുണ്യനിധി വിതരണം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
പക്ഷാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ, സജീവ കോൺഗ്രസ്സ് പ്രവർത്തകൻ,എടവക കാരാങ്കോട് കോളനിയിലെ വള്ളി മൂപ്പന് എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടപ്പിലാക്കി വരുന്ന കോൺഗ്രസ്സ് കാരുണ്യനിധി പ്രകാരം ചികിത്സാ ധനസഹായം അനുവദിച്ചു.
'മണ്ഡലം കോൺഗ്രസ്സ് കമ്മിററി പ്രസിഡണ്ട് ജോർജ് പടകൂട്ടിലിന്റെ അ ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വയനാട് ഡി സി സി ജനറൽ സെക്രട്ടറി എച്ച്.ബി.പ്രദീപ് മാസ്റ്റർ തുക കൈമാറി. മുതുവോടൻ ഇബ്രാഹിം, സി.എച്ച്.ഇബ്രാഹിം ,കെ.എം.ഇബ്രാഹിംകുട്ടി, റെജി വി.പി ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *