November 9, 2026

അയ്യങ്കാളി ദിനാചരണം നടത്തി

0
IMG-20190825-WA0207.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം യുവരശ്മി ഗ്രന്ഥശാലയിൽ  കേന്ദ്ര യുവജനകാര്യ  – കായിക മന്ത്രാലയം, നെഹ്‌റു യുവകേന്ദ്ര വയനാടിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം നടത്തി .ഗ്രന്ഥശാല സെക്രട്ടറി കെ കെ രാഘവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി. സജീഷ് മുഖ്യ പ്രഭാഷണം നടത്തി. സി ആർ രംജിത്, സി എ ദീപക് , നിതിൻ താനിക്കൽ തുടങ്ങിയവർ സംസാരിച്ചു. സി വി സുരേഷ് നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *