April 26, 2026

വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷ 30ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ആഗസ്റ്റ് 9 ന് നടത്താനിരുന്ന ജയില്‍ വകുപ്പില്‍ വെല്‍ഫയര്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി 124/18) പരീക്ഷ 30 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ നേരത്തെ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.
തൊഴില്‍രഹിത വേതനം
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ആഗസ്റ്റ് 29, 30 തിയതികളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4 വരെ വിതരണം ചെയ്യും.  ഗുണഭോക്താക്കള്‍ രേഖകളുമായി ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *