April 25, 2026

തൊഴില്‍രഹിത വേതന വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം 29,30 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാല് മണിവരെ വിതരണം ചെയ്യും.  തൊഴില്‍രഹിത വേതനം വാങ്ങുന്നവര്‍ എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍കാര്‍ഡ്,  എസ്.എസ്.എല്‍.സി. ബുക്ക്, ടി.സി., ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാവണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *