By ന്യൂസ് വയനാട് ബ്യൂറോ
നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 6 ന് രാവിലെ 10ന് നല്ലൂര്‍നാട് ആശുപത്രിയില്‍ നടത്തും. ഡിഗ്രി, പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ് പരിജ്ഞാനം എന്നിവയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം
Leave a Reply