April 18, 2026

ആഷിഖ് അബുവിന്റെ മണി നായകനാവുന്ന ‘ഉടലാഴ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

0
IMG-20191201-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആഷിഖ് അബു അവതരിപ്പിക്കുന്ന  മണി  നായകനാവുന്ന 'ഉടലാഴ'ത്തിന്റെ ട്രെയിലർ  പുറത്തിറങ്ങി. മലയാളത്തിന്റെ മഹാ നടൻ  മോഹൻലാൽ ആണ്  സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പങ്കു വച്ചത്. 
ഡോക്ടേഴ്സ് ഡിലെമയ്ക്കു വേണ്ടി ഡോക്ടർമാരായ മനോജ് കെ ടി, രാജേഷ്കുമാർ എം പി, സജീഷ് എം എന്നിവർ നിർമ്മിച്ച ചിത്രം ഉണ്ണികൃഷ്ണൻ ആവളയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 
മണി ചെതലയം (ഫോട്ടോഗ്രാഫറിലെ പുൽച്ചാടി ) , രമ്യ , ഇന്ദ്രൻസ്, ജോയ് മാത്യു, അനു മോൾ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഉടലാഴം ഡിസംബർ 6 ന് റിലീസ് ചെയ്യപ്പെടുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾക്കു ശേഷം  ഉടലാഴം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *