September 2, 2026

പ്രളയത്തിൽ തകർന്ന റോഡ് നാട്ടുകാർ നന്നാക്കി.

0
IMG-20191203-WA0249.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

പ്രളയത്തിൽ തകർന്ന തലപ്പുഴ പുതിയിടം മുനീശ്വരൻകുന്ന് റോഡ് പ്രദേശവാസികളുടെയും മുനീശ്വരൻകുന്ന് ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിൽ നന്നാക്കി തുടങ്ങി.വാർഡ് മെമ്പർമാരായ വിജയ ലക്ഷമി ടീച്ചർ, സി.പ്രസാദ് എന്നിവർ ചേർന്ന് പ്രവർത്തി ഉദ്ഘാടനം ചെയ്തുതു.ക്ഷേത്രം ഭാരവാഹികളായ കെ.എം.മോഹനൻ, എം.സി.ചന്ദ്രൻ ,ദാമോരൻ, കെ.കെ.ചന്ദ്രൻ, തുഷാര അജിത്ത് കുമാർ, സുമരവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *