September 1, 2026

സൗജന്യ മെഡിക്കൽ ക്യാമ്പ് ചെമ്പോത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഞായറാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
ചെമ്പോത്തറ: ആർഷഭാരതിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സ്ഫാം ഇന്ത്യയുടെ സഹായത്തോടെ കൽപ്പറ്റ ഫാത്തിമ മാതാ മിഷ്യൻ ഹോസ്പിറ്റലുമായി ചേർന്ന് 2019 ഡിസംബർ  8 ന് ഞായറാഴ്ച ചെമ്പോത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ച് രാവിലെ 10 മണി മുതൽ 2 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.  ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ്, അസ്തി രോഗ ചികിത്സ വിദഗ്ദ്ധൻ എന്നീ വരുടെ സേവനവും, സൗജന്യ മരുന്നുവിതരണം, രക്ത ഗ്രൂപ്പ് നിർണ്ണയം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കൺസിലിങ്ങ്‌ മുതലായ വേനങ്ങളും ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *