ക്ലബ്ബ് ഷമീറിയൻസ് ഫൗണ്ടേഷൻ വയനാട് ജില്ലാ ചാപ്റ്റർ രൂപീകരിച്ചു.
കൽപ്പറ്റ: സ്വന്തം പേരിനെ സ്നേഹിക്കുന്ന, സ്വന്തം പേരിൽ അഭിമാനം കൊള്ളുന്നവരുടെ സൗഹാർദ്ദ ,ജീവകാരുണ്യ കൂട്ടായ്മയായ ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ വയനാട് ജില്ല ചാപ്റ്റർ രൂപീകരിച്ചു… വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഷമീർ, സമീർമാർ കൽപ്പറ്റയിൽ വെച്ച് നടന്ന യോഗത്തിൽ പങ്കെടുത്തു… അഡ്വ: ഷമീർ കുന്ദമംഗലം അധ്യക്ഷത വഹിച്ചു… ഇ.സി. ഷമീർ ഉദ്ഘാടനം ചെയ്തു.. ഷമീർ പറപ്പാറ മുഖ്യാതിഥിയായിരുന്നു… ഷമീർ വൈറ്റ് ലൈൻ മുഖ്യപ്രഭാഷണം നടത്തി… ഷമീർ കുഞ്ഞോം, സിയാദ് നരിക്കോടൻ, കെ.ടി ഷമീർ, തുടങ്ങിയവർ ആശംസകളർപ്പിച്ചു.. ഷമീർ കമ്പളക്കാട് സ്വാഗതവും, ഷമീർ പാറമ്മൽ നന്ദിയും പറഞ്ഞു
ക്ലബ്ബ് ഷമീറിയൻസ് ഫൗണ്ടേഷൻവയനാട് ജില്ലാ ചാപ്റ്റർ ഭാരവാഹികൾ …..
പ്രസിഡന്റ്
ഷമീർ സുൽത്താൻ കമ്പളക്കാട്
ജനറൽ സെക്രട്ടറി
ഷമീർ പാറമ്മൽ കരണി
*ട്രഷറർ
ഷമീർ അമ്പലവയൽ
വൈസ് പ്രസിഡൻറുമാർ
ഷമീർ ഒടുവിൽ കൽപ്പറ്റ,
ഷമീർ ചുണ്ടേൽ ,
സമീർ കോരൻകുന്നൻ കമ്പളക്കാട് ,
ജോയിന്റ് സെക്രട്ടറിമാർ
ഷമീർ കാലടി അമ്പലവയൽ
ഷമീർ എം സി കമ്പളക്കാട് ,
ഷമീർ മേപ്പാടി ,
മീഡിയ ചെയർമാൻ
ഷമീർ ജയ്ഹിന്ദ് ,
*കൺവീനർ
ഷെമീർ അലി കമ്പളക്കാട് ,
ചാരിറ്റി ചെയർമാൻ
ഷമീർ എമിലി ,
*കൺവീനർ
ഷമീർ കൽപ്പറ്റ ,
സ്റ്റേറ്റ് എക്സിക്യൂട്ടീവ്
ഷമീർ കല്ലൻ കരണി
മുഖ്യ രക്ഷാദികാരി
ഷമീർ മില്ല്മുക്ക് .
Leave a Reply